തൊടുപുഴ: മലയാള സിനിമയിലെ യുവതാരം അസിഫ് അലിയുടെ വിവാഹം ഉറപ്പിച്ചു.
കണ്ണൂര്‍ സ്വദേശിനി സമ മസറിനുമായുള്ള വിവാഹം മെയ് 26ന് നടത്താനാണ്
നിശ്ചയിച്ചിരിക്കുന്നത്. അസിഫ് അലിയുടെ തൊടുപുഴയിലെ തറവാട്ടു വീട്ടില്‍
വച്ചായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്. കണ്ണൂര്‍ സ്വദേശിനിയും
കോഴിക്കോട് കോളേജില്‍ ഡിഗ്രി വിദ്യാറ്ത്ഥിനിയുമായ സമ മസറിനാണ് വധു. മെയ്
26ന് വിവാഹം നിശ്ചയിച്ചുള്ള പ്രഖ്യാപനത്തിനു പിന്നാലെ വാച്ചുകെട്ടല്‍
ചടങ്ങും നടന്നു.
സിനിമയോടൊപ്പം ജീവിതവും കൊണ്ടുപോകാനാണ് അസിഫലിയുടെ തീരുമാനം. വിവാഹിതനാകുന്നത് സിനിമയില്‍ അവസരങ്ങള്‍
കുറക്കുമെന്ന് അസിഫ് അലി കരുതുന്നില്ല. ഒട്ടേറെ സിനിമകളിലേക്ക് ഇതിനകം
കരാര്‍ ചെയ്യപ്പെട്ടിട്ടുമുണ്ട്. സംവിധായകനും നടനുമായ ലാലിന്റെ മകര്‍ ജീന്‍
പോള്‍ സംവിധാനം ചെയ്യുന്ന ഹണീബീയാണ് അസിഫലിയുടെ അടുത്ത ചിത്രം.
വിവാഹത്തോടൊപ്പം അതിലഭിനയിക്കാനുള്ള ഒരുക്കത്തിലുമാണ് അസിഫ് അലി.
Thodupuzha: Malayalam cinema youth actor Asif Ali's marriage decided. Kannur compatriot Zama Mazreen is the bride and their marriage is decided to may 26. Enganement is held at Asif Ali's Thodupuzha parentage house. Kannur compatriot and Calicut College degree student Zama Mazreen is the bride. marriage is decided for while watch tieing ceremony also held.
Asif Ali decided to mix his life and cinema and wanted to go on he doesn't think that if he got married the chance should reduce. He put agreement for many films. Director and actor Lal's son is Jean Paul is directing a film naming 'Honey Bee' is the next movie of Asif Ali. Along with marriage he decided to act in films.

Courtesy : Asianet News
........................................................................................................................................................................